ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാർത്ഥികൾ

2021-22

ഇൻസ്പയർ അവാർഡ്

ഇഷാൻ ശ്രീനിവാസിന് 10000 രൂപയും സർട്ടിഫിക്കറ്റും ലഭിച്ചു

ജില്ലാതല സർഗ്ഗോത്സവം

ജില്ലാതലസർഗ്ഗോത്സവത്തിൽ അഭിനയത്തിൽ മിൻസ സി എ പ്ളസ് നേടി.

2018-19

സയൻസ് മാഗസിൻ

2012

സംസ്ഥാന ബാലചലച്ചിത്രമേളയിൽ മികച്ച സംവിധാനത്തിനുള്ളഅവാർഡ് തോമസ് ദേവസ്യ നേടി.
  • അജിത്‌ബാലകൃഷ്ണൻ ഫൗണ്ടേഷന്റെ ആദ്യത്തെ അവാർഡുൾപ്പടെ 2 തവണ നൂതനഅധ്യാപക അവാർഡ് ഈ വിദ്യാലയത്തിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്.