കെ.എം.എം.എ.യു .പി.എസ് / ക്ലബ്ബുകൾ ഇംഗ്ലീഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:42, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300512 (സംവാദം | സംഭാവനകൾ) ('      13 / 12 / 21  ന് ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘടനം പോരൂർ ഹയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

      13 / 12 / 21  ന് ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘടനം പോരൂർ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനായശ്രീ ജാഫർ ഇംഗ്ലീഷിലെ രസകരമായ പ്രവർത്തനങ്ങൾ കുട്ടികൾക്കു പരിചയ പ്പെടുത്തിക്കൊണ്ട് നിർവ്വഹിച്ചു

5E  ക്ലാസ്സിലെ റാനി യ  ബാനു എന്ന കുട്ടി സ്വയം നിർമ്മിച്ച സ്കിറ്റ് വിക്‌ടേഴ്‌സ്  ചാനൽ പ്രക്ഷേപണം ചെയ്തു.

ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരങ്ങളുടെ ഭാഗമായി വിശേഷ ദിവസങ്ങളിലെല്ലാം നമ്മുടെ കുട്ടികൾ പ്രസംഗം,കവിതാലാപനം,കഥപറച്ചിൽ,തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിക്കാറുണ്ട്.എല്ലാദിവസവും ഏതാനും കുട്ടികൾ ഇംഗ്ലീഷ്  ന്യൂസ് വായിക്കുന്നു.അദ്ധ്യാപകർ ഇറ്റ് വിലയിരുത്തി അവർക്ക് വേണ്ട നിർദേശങ്ങൾ നൽകാറുണ്ട് ദിനം പ്രതി കുട്ടികളിൽ വാർത്താവതരണത്തിൽപുരോഗതി സ്പഷ്ടമാണ് .ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ ഭംഗിയായി നടത്തി