എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട/അംഗീകാരങ്ങൾ
ദൃശ്യരൂപം
കലാകായിക ശാസ്ത്ര രംഗങ്ങളിൽ മികവ് തെളിയിച്ച് സംസ്ഥാന തലം വരെ പ്രശസ്തി യാർജ്ജിച്ചതാണ് ഈ വിദ്യാലയം. സബ്ജില്ലാ- റവന്യൂ ജില്ലാ കലാകായിക ശാസ്ത്രമത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ ട്രോഫി കരസ്ഥമാക്കിയ ഈ വിദ്യാലയം ഇന്നും അത് നിലനിർത്തിപ്പോരുന്നു. മാത്രമല്ല സംസ്ഥാന മത്സര പരീക്ഷകളിലും വിവിധ മാധ്യമങ്ങൾ നടത്തുന്ന മത്സരങ്ങളിലും, വിജ്ഞാനോത്സവം, എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷകളിലും റാങ്കുകൾ കൊയ്തെടുക്കുന്നു.
- 2011-2012 ബെസ്റ്റ് പി ടി എ അവാർഡ്
- 2016-2017 ലെ നേട്ടങ്ങൾ
- ഉപജില്ലാ ശാസ്ത്രമേള -ഓവറോൾ ഫസ്റ്റ്
- ഉപജില്ലാ ഗണിതമേള -ഓവറോൾ ഫസ്റ്റ്
- ഉപജില്ലാ സാമൂഹ്യശാസ്ത്രമേള -ഓവറോൾ സെക്കന്റ്
- ഉപജില്ലാ കലോത്‍സവം സെക്കന്റ്
- കായികം-എൽ പി കിഡ്‍ഡിസ് ഫസ്റ്റ്
- റവന്യൂ മത്സരങ്ങളിലും അനേകം സമ്മാനങ്ങൾ നേടിയിട്ടുണ്ട്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |