ഗവൺമെന്റ് യു പി എസ്സ് നട്ടാശ്ശേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ലാബുകൾ

ശാസ്ത്രലാബ്:. കുട്ടികളിൽ ശാസ്ത്രാവബോധവും അന്വേഷണാത്മകതയും വളർത്തുന്നതിനായി സ്കൂളിൽ സുസജ്ജമായ ശാസ്ത്രലാബ് പ്രവർത്തിക്കുന്നു.

കമ്പ്യൂട്ടർ ലാബ്: വിവരസാങ്കേതികവിദ്യയിലൂടെ  പാഠഭാഗങ്ങൾ കുട്ടികളിൽ ഉറപ്പിക്കുന്നതിനും അവരെ കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരാക്കി മാറ്റുന്നതിനുമായി പ്രൊജക്ടർ സംവിധാനവും സുസജ്ജീകൃതവുമായ ഇരിപ്പിടങ്ങളും ഉള്ള കമ്പ്യൂട്ടർ ലാബിലൂടെ കുട്ടികൾ പരിശീലനം നടത്തി വരുന്നു.