എൻ.എസ്സ്. എസ്സ്. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ/ചരിത്രം .

Schoolwiki സംരംഭത്തിൽ നിന്ന്
12:42, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33007-hm (സംവാദം | സംഭാവനകൾ)

1976 ൽ സ്ഥാപിതമാകുന്നതിന് മുൻപ് ഇത് ഒരു ബേസിക് ട്രെയിനിങ് സ്കൂൾ ആയിരുന്നു.പെരുന്ന എൻ.എസ്.എസ് ഹെഡ് ഓഫീസ് ഉം, ശ്രീ.മന്നത്ത് പത്നാഭന്റെ സമാധി മണ്ഡ്പവും സ്കൂളിന്റെ പെരുമയേറ്റുന്നു. 1936 ൽ മഹാത്മാ ഗാന്ധിജിയുടെ സന്ദർശനം കൊണ്ട് പ്രസിഡമാണ് ഈ വിദ്യാലയ ക്യാമ്പസ്. മന്നം ജയന്തി ആഘോഷത്തിനും,സംസ്ഥാന തല മന്നം ട്രോഫി കലാ കായിക മേളയ്ക്കും ഈ ക്യാമ്പസ് വേദിയാകുന്നു.