ഗവ. എച്ച് എസ് എസ് മൂലങ്കാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്

12:19, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15056 (സംവാദം | സംഭാവനകൾ) (ജന)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലായ് 11 ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ക്ലബ്ബിൻ്റെ ഔപചാരികമായ ഉദ്ഘാടനം നടത്തി. ശ്രീ.സി.കെ പവിത്രൻ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ത്രീ.സജിവൻ മാസ്റ്റർ മുഖ്യാതിഥിയായി.ആഗസ്റ്റ് 6,9 തീയ്യതികളിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.