ജി. എൻ. ബി. എച്ച്. എസ്സ്. കൊടകര/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23035 (സംവാദം | സംഭാവനകൾ) ('ജി എൻ ബി എച്ച് എസ് കൊടകരയിലെ ശാസ്ത്ര ക്ലബിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജി എൻ ബി എച്ച് എസ് കൊടകരയിലെ ശാസ്ത്ര ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ശ്രീമതി ധന്യ ടീച്ചറുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം അധ്യാപകരാണ്. 5 മുതൽ 10 വരെ ഉള്ള ക്ലാസുകളിലെ തെരഞ്ഞെടുത്ത ശാസ്ത്രാഭിരുചിയുള്ള 50 കുട്ടികൾ അടങ്ങിയ ഒരു ക്ലബ്ബാണിത്. ഇതിന്റെ പിൻ നിരയിൽ ശ്രീ. ഷൈജു മാസ്റ്റർ, ശ്രീമതി രശ്മി ടീച്ചർ, ശ്രീമതി സുനിമോൾ ടീച്ചർ എന്നിവരുടെ സജീവ സാനിധ്യമുണ്ട്. 2021-22 വർഷത്തെ ക്ലബ് സെക്രട്ടറി 10 Aയിലെ അനന്തകൃഷ്ണൻ M S ആണ്. നൂതനമാർന്ന പരിപാടികൾ കൊണ്ട് കുട്ടികളിൽ ശാസ്ത്രാവബോധം സൃഷ്ടിക്കാൻ സയൻസ് ക്ലബിന് കഴിഞ്ഞിട്ടുണ്ട്.