ഉള്ളടക്കത്തിലേക്ക് പോവുക

പുല്ലാഞ്ഞിയോട് എൽ പി സ്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:25, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Swathipv (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

  • 4 ബ്ലോക്കുകളിലായി 15 ക്ലാസ് റൂമുകളും ഓഫീസ് റൂമും.
  • കലവറയോട് കൂടിയ അടുക്കള.
  • ആധുനിക സൗകര്യങ്ങളോട് കൂടിയ മൂത്രപ്പുര.
  • ഭിന്നശേഷിക്കുട്ടികൾക്കായുള്ള പ്രത്യേക ഭൗതികസൗകര്യങ്ങൾ.
  • ജൈവ വൈവിധ്യപാർക്ക്.
  • എല്ലാ ക്ലാസ് റൂമും സ്മാർട്ട് ക്ലാസ് റൂം .
  • കെട്ടുറപ്പുളള ചുറ്റുമതിൽ.
  • വിശാലനായ കളിസ്ഥലം .
  • ഗണിത-ശാസ്ത്ര ലാബ്.
  • റേഡിയോ സ്റ്റേഷൻ.