സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി

21:23, 2 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38042 (സംവാദം | സംഭാവനകൾ)

കോഴഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ജി.എച്ച്.എസ്.കോഴഞ്ചേരി .

സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി
വിലാസം
കോഴഞ്ചേരി

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പതതനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം/ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
02-12-201638042




ചരിത്രം

പത്തനംതിട്ട ജില്ലയില്‍ പമ്പാനദിയുടെ തീരഭുമിയായ കോഴഞ്ചേരിയില്‍ 1929 ല്‍ സ്ഥാപിതമായ ഒരു വിദ്യാലയമാണിത്.പള്ളികളോട് ചേര്‍ന്ന് പള്ളിക്കുടങ്ങള്‍ സ്ഥാപിക്കുകയും സമുഹത്തിന് വിദ്യാഭ്യാസത്തിലുടെ വെളിച്ചം നല്‍കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ്. അഭിവന്ദ്യ കെ.റ്റി.തോമസ്സ് കശീശ ഈ സ്കു്ള്‍ സ്ഥാതപിച്ചത്. കോഴഞ്ചേരി മാര്‍ത്തോമ്മാ ഇടവകയുടെ രക്ഷകര്‍ത്തൃത്വത്തിലാണ് ഈ സ്കു്ള്‍ പ്രവര്‍ത്തിക്കുന്നത്. സ്ത്രീ വിദ്യാഭ്യാസ പുരോഗതിക്ക് നിദാനമായ ഈ സ്ക്ല്ള്‍ 1941 ല്‍ ഹൈസ്ക്കുളായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

കോഴേഞ്ചേരി സെന്റ് തോമസ് മര്‍ത്തോമ്മാ ഇടവകയുടെ ഉടമസ്ഥാവകാശമുള്ള മുന്നേ മുക്കാല്‍ ഏക്കര്‍ ഭുമിയില്‍, പുതിയതും പഴയതുമായ 5 കെട്ടിടങ്ങളിലായി ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നു. ഓഡിറ്റോറിയം [science IT labകള്‍] സയന്‍സ് ഐ ടി ലാബുകള്‍, പാചകപ്പുര 5 റ്റോയിലറ്റുകള്‍, 2 കിണറുകള്‍ ഒരു സ്ക്ള്‍ ബസ് എന്നിങ്ങനെ ഭൗതീക സൗകര്യങ്ങളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1. ജുണിയര്‍ രെഡ് ക്രോസ് 2. സയന്‍സ് ക്ലാബ് 3. മനോരമ നല്ലപാഠം 4. വിദ്യാരംഗം കലാസാഹിത്യവേദി 5. മാത്സ് ക്ലബ് 6. സാമുഹ്യ ശാസത്ര ക്ലബ് 7. എക്കോ ക്ലബ് 8. Day-Boarding sports centre

മാനേജ്മെന്റ്

One of the schools of St. Thomas Marthoma Church Kozhencherry.Vicar (Rev.Varghese Philip) of the St. Thomas Marthoma Church is the manager of this school.Head Mistress is Mrs. Soosan V. George.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1. ശ്രമതി. ഏലി ഈപ്പന്‍ 2. ശ്രമതി. റെയിച്ചല്‍ കെ തോമസ് 3. ശ്രമതി. സാറാമ്മ തോമസ് 4. ശ്രമതി. എ. വി ശോശാമ്മ 5. ശ്രമതി. ഏലിയാമ്മ ശമുവേല്‍ 6. ശ്രമതി. എ.വി മാറിയാമ്മ 7. ശ്രമതി. സി.കെ ഏലിയാമ്മ 8. ശ്രമതി. മേഴ്സി ജോര്‍ജ്ജ് 9. ശ്രമതി. റെയിച്ചല്‍ തോമസ് 10. ശ്രമതി. ഏലിസബേത്ത് ഏബ്രഹാം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ‍Dr.Mariam Thomas
  • Dr.Susan Thomas David
  • T.S.Ponnamma (Poetess)

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.