എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
10:54, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന താൾ എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കോവിഡ് 19 എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19


അവൻ അതി ശക്തനാണ് .

- മദ്യ നിരോധനം നടപ്പിലാക്കി.

- വിവാഹം ലളിതമായാലും നടത്താമെന്ന് പഠിപ്പിച്ചു .

- 85 % ആശുപത്രി സന്ദർശനവും അനാവശ്യമായിരുന്നു എന്ന് തെളിയിച്ചു .

- വീട്ടിൽ വീട്ടിലിരുന്നാലും പ്രാത്ഥി ക്കാമെന്ന് തെളിയിച്ചു .

- മരണം നടന്നാൽ അടുത്ത ബന്ധുക്കൾ മാത്രമായാലും സംസ്‌കാരം നടത്താമെന്ന് തെളിയിച്ചു .

- വായു മലിനീകരണം ഇല്ലാതാക്കി .

- ജലസ്രോതസ്സുകൾ മലിനമുക്കതമാക്കി .

- ആളുകളുടെ യാത്രകൾ മിക്കതും വെറുതെ ആയിരുന്നു എന്ന് തെളിയിച്ചു .

- കുട്ടികളുടെ ജങ്ക് ഫുഡ് കൊടുത്തില്ലെ ങ്കിലും ജീവിക്കുമെന്ന് തെളിയിച്ചു .

- വീട്ടിലെ ഭക്ഷണം രുചികരം ആണെന്ന് പഠിപ്പിച്ചു .

- വീട്ടിൽ ഉള്ളവർ തമ്മിൽ പരിചയപ്പെട്ടു .

- വീടും പരിസരവും വ്യത്തിയാക്കി .

- സോഷ്യൽ ഡിസ്റ്റാൻസിങ് , ഹാൻഡ് വാഷ് എന്നിവ ജീവിതത്തിൽ പ്രാവർത്തികമാക്കി .

- പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് തെറ്റാണെന്ന് മനസ്സിലാക്കി .

- ചിലരെങ്കിലും വീട്ടിൽ കൃഷി തുടങ്ങി .

- ഭാരതവും, കേരളവും വിദേശ രാജ്യങ്ങളുടെ മുന്നിൽ ഒന്നുമെലന്ന ചിലരുടെ അഭിപ്രായങ്ങൾ മാറ്റി .

ഫാത്തിമ റിഫ ടി . പി.
6 A എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം