ഉള്ളടക്കത്തിലേക്ക് പോവുക

എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
10:54, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം എന്ന താൾ എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്താം

കൊറോണ എന്ന രോഗത്തെ
നിസ്സാരമായി തുരത്തിടാം
സർക്കാരിൻ വാക്കുകൾ കേട്ട്
ഒരുമയോടെ നിന്നീടാം
കൈ കഴുകാം മാസ്ക് ധരിക്കാം
കുറച്ച് കാലം അകന്നിരിക്കാം
അഘോഷങ്ങൾ വേണ്ടല്ലോ
കുറച്ച് കാലം വീട്ടിലിരിക്കാം
പ്രതിരോധിക്കാം ജാഗ്രതയോടെ
കോവിഡിനെ തുരത്തീടാം
 

സമീഹ എ പി
3 A എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത