എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/പഠന വിനോദ യാത്രകൾ

10:43, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34343 (സംവാദം | സംഭാവനകൾ) (''''''പഠന വിനോദ യാത്രകൾ''''' കുട്ടികളിൽ പുസ്തകത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പഠന വിനോദ യാത്രകൾ

കുട്ടികളിൽ പുസ്തകത്തിനപ്പുറമുള്ള വിജ്ഞാനം ആനന്ദത്തോടെ കരസ്ഥമാക്കാൻ നടത്തുന്ന പഠന വിനോദ യാത്രകളിൽ കുട്ടികൾ ധാരാളമായി പങ്കെടുക്കുന്നു. എല്ലാ വർഷവും എൽ പി, യു പി ക്ലാസുകൾക്ക് പ്രത്യേകം യാത്രകൾ അനുയോജ്യമായ രൂപത്തിൽ നടത്തിവരുന്നു.