എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:32, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34343 (സംവാദം | സംഭാവനകൾ) (''''''പരിസ്ഥിതി ക്ലബ്''''' ക്ലബ്ബിന്റെ നേതൃത്വത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിസ്ഥിതി ക്ലബ്

ക്ലബ്ബിന്റെ നേതൃത്വത്തിൽ കാർഷിക പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്നതിന് ആവശ്യമായ പരിപാടികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. പരിസര ശുചീകരണവും മാലിന്യ സംസ്‍കരണവും ശീലമാക്കാൻ വേണ്ട പ്രവർത്തനങ്ങൾക്കും പ്രോത്സാഹനം നൽകുന്നു.