ബീച്ച് എൽ പി എസ് പുന്നപ്ര/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

07:50, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35222 (സംവാദം | സംഭാവനകൾ) (→‎ഗണിത ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബ്

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിത മായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടിക്കൽ ഗണിതശാസ്ത്രക്ലബ്ബിന്റെ ലക്ഷ്യമാണ്. പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, ദിനാചരണങ്ങൾ ത‍ുടങ്ങിയ വെെവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്ത‍ുന്ന‍ു.