കാവിൽ എ എം എൽ പി സ്കൂൾ/പി ടി എ കമ്മിറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
07:05, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47633 (സംവാദം | സംഭാവനകൾ) (കാവിൽ എ എം എൽ പി സ്കൂൾ/പി ടി എ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിജി തേച്ചേരി പ്ര‍സി‍‍ഡണ്ടായ‍ും , ഫൈസൽ ചെറിയ മന്ദങ്കാവ് വൈസ് പ്രസിഡണ്ടായ‍ും , ഹെഡ്മിസട്രസ്സ് പ്രമീള ടീച്ചർ സെക്രട്ട്രറിയായ‍ും ഈവിദ്വാലയത്തിലെ അധ്യാപകര‍ും ,പ്രമോദ് പാലായാടൻ ക‍ുനിയിൽ ,മ‍ുഫീദ എടോത്ത്മീത്തൽ , ഷിജില , സൗമ്യ നെല്ല‍ൂട്ടികണ്ടി , ജസീല പടിഞാറെ നല്ല‍ൂർ, ഷഹീന മണ്ണാൻ കണ്ടി ,സത്യൻ ക‍ുളിയാപൊയിൽ . ബിന എടോത്ത്, തത്തോത്ത് സിജി ഗോപി ,ഷമീന കാരങ്ങൽ, ഹാജറ ക‍ുളമ‍ുള്ളതിൽ അംഗങ്ങളായ‍ുള്ള സജീവ പി ടി എ കമ്മിറ്റി ഇവിടെ പ്രവർത്തിക്ക‍ുന്ന‍ു