കൈകോർക്കാം കൈകോർക്കാം ഒന്നിച്ചൊന്നായ് കൈകോർക്കാം ഭീകര സത്വം കൊറോണയെ പിടിച്ചുകെട്ടാൻ കൈകോർക്കാം. ശുചിത്വത്തോടെ ജീവിക്കാം ലോക് ഡൗൺ നന്നായ് പാലിക്കാം. അടുപ്പമെന്നാൽ അകന്നു നിൽക്കൽ അതാണ് നമ്മുടെ മുദ്രാവാക്യം. മാസ്ക് ധരിക്കാം എപ്പോഴും... കാത്തു വെക്കാം സൗഹാർദ്ദം.
സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത