എസ് എൻ വി എൽ പി എസ് തുമ്പോളി/സൗകര്യങ്ങൾ

00:09, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekuttypb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ

6 ക്ലാസ് മുറികളും ഓഫീസും ആയിരത്തിലധികം പുസ്തകങ്ങളോടു കൂടിയ വിശാലമായ ലൈബ്രറിയും അടങ്ങിയ പഴക്കമേറിയ ഒരു ഹാൾ ആണ് പ്രധാന കെട്ടിടം. കൂടാതെ 2 ക്ലാസ് മുറികളുള്ള സുനാമി കെട്ടിടവും നിലവിലുണ്ട്. ജില്ലയിലെതന്നെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ നേഴ്സറി നമ്മുടേതാണ്... രണ്ടായിരത്തി നോടടുത്ത് ഇംഗ്ലീഷ്, മലയാളം പുസ്തകങ്ങളോട് കൂടിയ അതിവിപുലമായ ലൈബ്രറി... ടൈൽ ഇട്ട് മനോഹരങ്ങൾ ആക്കിയ 5 ഡിജിറ്റൽ ക്ലാസ് മുറികൾ... സമ്പൂർണ wifi.... Printer, Copier, Scanner തുടങ്ങിയവയും സ്കൂളിന് ഉണ്ട്.... നഗരസഭ നൽകിയ R0 plant ആണ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്