താരാപഥം സയൻസ് ക്ലബ്

ജി വി എച് എസ് എസ് ഞെക്കാട് സ്കൂളിൽ താരാപഥം സയൻസ് ക്ലബ് പ്രവർത്തനങ്ങൾ കോവിഡ്  കാലഘട്ടത്തിലും വളരെ മനോഹരമായി നടത്തുക ഉണ്ടായി .2021 ജൂലൈ 4 നു ബഹുമാനപ്പെട്ട  ശ്രീ അജിത് ഗോപി (ജോ :ചീഫ് ടേക് മാനേജേർ  അനെർട്ട് ) ഉത്‌ഘാടനം ചെയ്തു .സയൻസ് ക്ലബ് അംഗങ്ങൾ തയ്യാറാക്കിയ "ചന്ദ്രോദയം "ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു വിശിഷ്ടാതിഥി  ശ്രീ. കെ .കെ സജീവ്  സർ ആയിരുന്നു .ഗൂഗിൾമീറ്റ് വഴി ആയിരുന്നു ഉദ്‌ഘാടനം .