സെന്റ് ലൂർദ് മേരീസ് യു പി എസ് വാടയ്ക്കൽ/സൗകര്യങ്ങൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:03, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lourde (സംവാദം | സംഭാവനകൾ) ('പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ സമന്വയിപ്പിച്ച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ സമന്വയിപ്പിച്ചുള്ള പഠനരീതിയാണ് വിദ്യാലയം മുഖ്യമായും അവലംബിക്കുന്നത് .പ്രധാന പ്രവർത്തനങ്ങൾ ചുവടെ ഉൾപ്പെടുത്തുന്നു .

1.ഹലോ ഇംഗ്ലീഷ് പ്രോഗ്രാം

2.മലയാളത്തിളക്കം

3.ശാസ്ത്ര രംഗം

4.വിദ്യാരംഗം കലാ സാഹിത്യ വേദി

5.ബാലശാസ്ത്ര കോൺഗ്രസ്

6. കലാകായിക പ്രവർത്തനങ്ങൾ