ഉള്ളടക്കത്തിലേക്ക് പോവുക

ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rvg32034 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുക എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് വിദ്യാരംഗം സാഹിത്യവേദി പ്രവർത്തിക്കുന്നത് .കുട്ടികൾക്ക് രചനകൾ സൃഷ്ടിക്കുവാനുള്ള പ്രേരണ നൽകുക,സ്‌കൂളിൽ അവതരിപ്പിക്കുക ,ആസ്വാദനം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഈ ക്ലബ് വഴി നടക്കുന്നത്.സ്കൂൾ തലത്തിൽ രചന മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികളെ സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തുവരുന്നു .