ആർ.വി. ഗവൺമെന്റ് വി.എച്ച്.എസ്.എസ്. ചേനപ്പാടി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:28, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rvg32034 (സംവാദം | സംഭാവനകൾ) ('ഗണിതാധ്യാപകരുടെ  നേതൃത്വത്തിൽ എല്ലാ ആഴ്ചയില...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതാധ്യാപകരുടെ  നേതൃത്വത്തിൽ എല്ലാ ആഴ്ചയിലും ക്ളബ് പ്രവർത്തനങ്ങൾ നടന്നുവരുന്നു.വിലയിരുത്തുന്നു. തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. ക്ലബ് പ്രവർത്തനങ്ങളുടെ സജീവ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഉത്പന്നങ്ങൾ ഉപയോഗിച്ച് മാഗസിൻ,മോഡലുകൾ എന്നിവ തയ്യാറാക്കുന്നു. ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനദാനം നൽകുന്നു.ജ്യോമെട്രിക് പാറ്റേൺ, സംഖ്യാ പാർടികൾ, പസിൽ ഗെയിമുകൾ തുടങ്ങിയവ അവതരിപ്പിക്കുന്നതിനു പ്രോത്സാഹനസമ്മാനങ്ങൾ നൽകാറുണ്ട്.ഗണിത ക്ലബ് ന്റെ നേതൃത്വത്തിൽ ഗണിത ലാബ് സജീവമാക്കുന്നു.