സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/റോളർ സ്‌കേറ്റിങ്

22:27, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) ('പരിശീലനം നേടിയ നാല്പതോളം കുട്ടികൾ മാസത്തിലൊ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പരിശീലനം നേടിയ നാല്പതോളം കുട്ടികൾ മാസത്തിലൊരിക്കൽ റോളർ സ്കേറ്റിംഗിൽ തങ്ങൾ നേടിയ പ്രാവീണ്യം പൊതുവേദിയിൽ  പങ്കുവയ്ക്കുന്നു. ശ്രീ. ബിൻസി അഗസ്റ്റിൻ ആണ് കുട്ടികളെ സ്‌കേറ്റിങ് അഭ്യസിപ്പിക്കുന്നത്. സിസ്റ്റർ ജീനാ ജേക്കബ് ടീമിന് വേണ്ട സഹായങ്ങൾ ചെയ്യുന്നു.