സി.എം.എസ്.എച്ച്.എസ് മുണ്ടക്കയം/ഗണിത ക്ലബ്ബ്
ഗണിതശാസ്ത്രഅദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു.ഗണിതലാബ് ഗണിതശാസ്ത്ര ആശയങ്ങൾ ലളിതമായരീതിയിൽ കുട്ടികളിലെത്താൻ സഹായിക്കുന്നു.
ഗണിതശാസ്ത്രജ്ഞൻമാരെ പരിചയപ്പെടൽ,വിവിധ തരം ചാർട്ടുകളുടെ നിർമ്മാണം,മോഡലുകൾ,ക്വിസ് മത്സരങ്ങൾ മുതലായവ നടത്തപ്പെടുന്നു.
ഗണിതശാസ്ത്രത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.