ചെത്തിപുരക്കൽ ജി എൽ പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി

20:34, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46302 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം കലാ സാഹിത്യ വേദി

"ഓരോ കുട്ടിയും ഒന്നാമൻ " എന്ന സ്കൂൾ തനത് പദ്ധതി നടപ്പിലാക്കുന്നത് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സഹകരണത്തോടെയാണ്. കുട്ടികളിലെ സർഗശേഷി പരിപോഷിപ്പിക്കുന്നതിന് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ടീച്ചർ കോ-ഓർഡിനേറ്റർ-ജെ.ജയശങ്കർ സ്റ്റുഡൻ്റ് കോ-ഓർഡിനേറ്റർ-മേഘ സുഭാഷ്