ജി.എച്ച്.എസ്സ്.എസ്സ്.വടക്കേക്കര/പരിസ്ഥിതി ക്ലബ്ബ്

20:19, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33011 chry (സംവാദം | സംഭാവനകൾ) ('കുഞ്ഞുമനസ്സുകളിൽ പരിസ്ഥിതി ബോധം വളർത്തുക എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുഞ്ഞുമനസ്സുകളിൽ പരിസ്ഥിതി ബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂൾ മുറ്റത്ത്  കറുത്ത ഞാവൽ നട്ട് സംരക്ഷണപദ്ധതി ഹെഡ്മിസ്ട്രസ്സ് ശോഭ ആന്റ്റോ ഉദ്ഘാടനം ചെയ്തു.