ചെത്തിപുരക്കൽ ജി എൽ പി എസ്/ഐ.ടി. ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
20:18, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46302 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഐ.ടി. ക്ലബ്ബ്.


പരിമിതമായ ഭൗതിക സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ്. സ്കൂളിലെ ഓരോ വിദ്യാർത്ഥിയെയും വിവര സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരിചയപ്പെടുത്താനും പ്രയോജനപ്പെടുത്താനും നേതൃത്വം നൽകുന്ന ക്ലബ്ബ്. ടീച്ചർ കോ-ഓർഡിനേറ്റർ - ജെ.ജയശങ്കർ സ്റ്റുഡൻ്റ് കോ-ഓർഡിനേറ്റർ- കാശിനാഥ്.എം.എം