ജി.എച്ച്.എസ്സ്.എസ്സ്.വടക്കേക്കര/സോഷ്യൽ സയൻസ് ക്ലബ്ബ്

19:32, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33011 chry (സംവാദം | സംഭാവനകൾ) ('വിദ്യാർഥികളിൽ സാമൂഹിക അവബോധം വളർത്തുന്നതിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാർഥികളിൽ സാമൂഹിക അവബോധം വളർത്തുന്നതിന് സാമൂഹികശാസ്ത്ര വിജ്ഞാന വർധിക്കുന്നതിനൊപ്പം അന്വേഷണ ത്വരതയും ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക. പഠനത്തിലൂടെ ആർജിച്ച അളവുകൾ തനിക്കും താൻ ഉൾപ്പെടുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ പ്രയോഗികമാക്കുക എന്ന ലക്ഷ്യത്തോടെ ഈ ക്ലബ്‌ പ്രവർത്തിക്കുന്നു.