സെന്റ് സെബാസ്റ്റ്യൻസ് എൽ പി എസ് ആലപ്പുഴ/ചരിത്രം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

പ്രശസ്തരായ സാഹിത്യകാരുമായി സംവദിക്കാനുള്ള അവസരങ്ങൾ നൽകിയിട്ടുണ്ട്. കുട്ടികൾക്ക് ലാലു മലയിൽ സാറുമായി സംവദിക്കുവാനുള്ള അവസരം ലഭിച്ചു. എല്ലാ മാസവും കുട്ടികളുടെ പ്രോഗാം ഓൺലൈനായും ഓഫ് ലൈനായും നടത്തിവരുന്നു. മലയാള ക്വിസ്സുകൾ നടത്തുന്നു.