17:23, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32021(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുട്ടികളിൽ ശാസ്ത്രാഭിരുചി ഉണർത്തുന്നതിനും ശാസ്ത്രാവബോധം വളർത്തുന്നതിനും സഹായകമാകുന്ന വിധത്തിൽ സയൻസ് ക്ലബ് സജീവ പ്രവർത്തനം നടത്തുന്നു.ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധങ്ങളായ മത്സരങ്ങളും ശില്പശാലകളും നടത്തി വരുന്നു.സ്കൂൾ തലങ്ങൾ തുടങ്ങി സ്റ്റേറ്റ് തലങ്ങളിൽ വരെ ഉള്ള ശാസ്ത്രമേളകളിൽ ഇവിടുത്തെ കുട്ടികൾ സജീവ സാന്നിധ്യമാണ്.