ജി .എസ് .എം.എൽ .പി .സ്‌കൂൾ തത്തമംഗലം ,ഭാഷ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:56, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21325 (സംവാദം | സംഭാവനകൾ) ('ഓൺലൈൻ പഠനത്തിലൂടെ കുട്ടികൾക്ക് ചിഹ്നങ്ങളുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓൺലൈൻ പഠനത്തിലൂടെ കുട്ടികൾക്ക് ചിഹ്നങ്ങളുടെ അപര്യാപ്തത കാണാൻ കഴിഞ്ഞു .അത് നികത്തുന്നതിനായി                                                                                            ഭാഷാക്ലബ്‌  പ്രവർത്തനവുമായി ബന്ധപ്പെട്ട് മുൻ വർഷത്തെ മലയാളത്തിളക്കം മൊഡ്യൂൾ അനുസരിച്ച് ആവശ്യമായ കൈത്താങ്ങ് ക്ലാസ് പ്രവർത്തനങ്ങൾക്കൊപ്പം നൽകിവരുന്നു .