ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ചിത്രരചന പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32050300512 (സംവാദം | സംഭാവനകൾ) (ചിത്രം ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിത്രരചന  പരിശീലനം

        യൂ .പി.കുട്ടികൾക്ക് വേണ്ടി "വർണ്ണമഴ"എന്ന പേരിലും എൽ .പി.വിഭാഗം കുട്ടികൾക്ക് വേണ്ടി കുത്തിവര എന്ന പേരിലും ചിത്രരചന ക്യാമ്പ് ഓൺലൈൻ ആയി നടത്തുകയും അതിൽ നിന്നും തിരെഞ്ഞെടുത്ത വിദ്യാർത്ഥികളെ ഉള്കൊള്ളിച്ചുകൊണ്ട് വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഓൺലൈൻ ക്ലാസ് ആരംഭിക്കുകയും ചെയ്തു.