സി.കെ.എം.എച്ച്.എസ്.എസ്. കോരുത്തോട്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:40, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32058-ckm (സംവാദം | സംഭാവനകൾ) (സോഷ്യൽ സയൻസ്)

കോരുത്തോട് CKMHSS ൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ പ്രവത്തനം മാതൃകാപരമായി നടക്കുന്നു .

ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ ,സെമിനാറുകൾ ,പഠനക്ലാസ്സുകൾ ,പരിസ്ഥിതി സംരക്ഷണ

പ്രവത്തനങ്ങൾ തുടങ്ങിയവ നടന്നുവരുന്നു ..ശ്രീമതി ആൻസി ജോർജ് ,ശ്രീമതി ഡാലിയ പി .കെ ,ശ്രീ

അനീഷ്‌കുമാർ വി വി തുടങ്ങിയവരും സ്‌കൂൾ മാനേജ്മെന്റും PTA യും പ്രവർത്തനങ്ങളിൽ സജീവമായി

നിലകൊള്ളുന്നു ....