ഉള്ളടക്കത്തിലേക്ക് പോവുക

ആനപ്രമ്പാൽ സൗത്ത് യു പി എസ്/ എക്കോ ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

എക്കോ ക്ലബ്ബ്.

പരിസ്ഥിതി സൗഹൃദ വിദ്യാലയമായ എ എസ് യു പി സ്കൂളിലെ മികച്ച ക്ലബിലൊന്നാണിത്.

കുട്ടികൾ എല്ലാരും തന്നെ ഇതിൽ അംഗങ്ങളാണ് വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് കുട്ടികൾ പ്രവർത്തിക്കുന്നു

പൂന്തോട്ട പരിപാലനം, പരിസരം വൃത്തിയാക്കൽ, പ്ലാസ്റ്റിക്ക് നിർമ്മാജ്ജനം, 'പച്ചക്കറി കൃഷി ,പേപ്പർ സഞ്ചി നിർമ്മാണം..... അങ്ങനെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളുമായി എക്കോ ക്ലബ് എപ്പോഴും പ്രവർത്തനനിരതമാണ്.

paperbag
46331paperbag

പ്രവർത്തനങ്ങളെല്ലാം കണക്കിലെടുത്ത് 2019-20 ൽ മനോരമ നല്ല പാഠം A ഗ്രേഡ് ലഭിച്ചു