ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/ശുചിത്വവും കൊറോണയും

13:01, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്. മടത്തുവാതുക്കൽ/അക്ഷരവൃക്ഷം/ശുചിത്വവും കൊറോണയും എന്ന താൾ ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/ശുചിത്വവും കൊറോണയും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വവും കൊറോണയും

കൊറോണ എന്നൊരു വൈറസ് വന്നേ
ലോകം മുഴുവൻ കാർന്നു തിന്നാൻ
ഭീതി വേണ്ട ഭീതി വേണ്ട
ഒന്നായി നമുക്ക് തുരത്തി ഇടാം
വീടിനുള്ളിൽ ഇരുന്നിടാം
ഒത്തുചേരൽ നിർത്തിടാം
ഇടയ്ക്കിടെ കൈകൾ കഴുകി ഇടാം
കൊറോണ യെ തുരത്തിടാം
കൂട്ടുകാരെ വന്ദിച്ചിടാം
ഹസ്തദാനം ഒഴിവാക്കാം
പുറത്തുപോയി വന്നാലുടനെ
കയ്യും കാലും കഴുകിടാം
പരിസരങ്ങൾ ശുചിയാക്കാം
പലപല മാരി കൾ ഒഴിവാക്കാം
ഭീതി വേണ്ട ഭീതി വേണ്ട
ശുചിത്വമാണ് പ്രതിരോധം ശുചിത്വ

പവിത്ര എ നായർ
3A ഗവ. എൽ. പി. എസ്. മടത്തുവാതുക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത