ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/പൊരുതാം ഒറ്റക്കൊട്ടായി

Schoolwiki സംരംഭത്തിൽ നിന്ന്
13:01, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്. മടത്തുവാതുക്കൽ/അക്ഷരവൃക്ഷം/പൊരുതാം ഒറ്റക്കൊട്ടായി എന്ന താൾ ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/പൊരുതാം ഒറ്റക്കൊട്ടായി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജന്മം

പൊരുതാം ഒറ്റക്കെട്ടായി ലോകമെമ്പാടും ഭീതിയിലാഴ്ത്തി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കോവിഡ് 19 അഥവാ കൊറോണ വൈറസ് ഇന്നിതാ നമ്മുടെ ലോകരാജ്യങ്ങളിലെ ജനസംഖ്യയുടെ പകുതിയോളം പേരേ ആക്രമിച്ചു കഴിഞ്ഞിരിക്കുന്നു രോഗം വരാതിരിക്കാനുള്ള വാക്സിനുകളു0 മറ്റു പ്രതിരോധ മരുന്നുകളും ഇതിന് ഇല്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം അതുകൊണ്ട് ഭയമല്ല ജാഗ്രതയാണ് അത്യാവശ്യം സാമൂഹ്യ അകലം പാലിക്കുക, വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്ന പ്രതിരോധമാർഗങ്ങൾ കൈകൾ സോപ്പ് സാനിട്ടൈ സർ ഉപയോഗിച്ച് കഴുകുക, മാസ്ക് ധരിക്കുക, ഒരു കൈയകലത്തിൽ നിൽക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കൊറോണഎന്ന വിപത്തിനെ നമുക്ക് തുടച്ചുനീക്കാം അതിന് എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണം... {BoxBottom1

പേര്= അളകനന്ദ ക്ലാസ്സ്=4 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഗവ എൽ പി എസ് മടത്തുവാതുക്കൽ‍ സ്കൂൾ കോഡ്= 42309 ഉപജില്ല=ആറ്റിങ്ങൽ ജില്ല= തിരുവനന്തപുരം തരം=ലേഖനം color=

}}