ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/ജന്മം

13:01, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. എൽ. പി. എസ്. മടത്തുവാതുക്കൽ/അക്ഷരവൃക്ഷം/ജന്മം എന്ന താൾ ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/ജന്മം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജന്മം

മനസ്സുനിറയെ വർണ്ണങ്ങൾ
മേനിയാകെ മിനുമിനുത്ത വസ്ത്രങ്ങൾ
പാവമാ മൂക്കിനു മാത്രം
എവിടെ തിരിഞ്ഞാലും വിസർജ്യ ഗന്ധം....
ഇതാണ് നഗരം... ഇതാണ് നരകം
ഹേ.. മനുഷ്യ, ഇനിയൊരു ജന്മമുണ്ടെങ്കിൽ
നീ ഒരു മരമായി പുനർജനിക്കു.... അല്ലെങ്കിൽ ഒരു പറവ
യായി പാറിപ്പറക്കു....

അഭിനന്ദ് എ
4 ഗവ എൽ പി എസ് മടത്തുവാതുക്കൽ‍
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത