പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/തത്തമ്മ

12:38, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് പുറത്തീൽ ന്യൂ യു പി സ്കൂൾ/അക്ഷരവൃക്ഷം/തത്തമ്മ എന്ന താൾ പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/തത്തമ്മ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തത്തമ്മ

പാറി പറന്നു നടക്കും തത്തമ്മേ
എങ്ങോട്ടാണ് നീ പോകുന്നത്
എൻ കുഞ്ഞുമോൾക്ക്‌ ഭക്ഷണം തേടി
ഞാൻ പോകുന്നു എൻ കൂട്ടുകാരി
തത്തമ്മേ നിൻ കൂടെവിടെ
കുന്നിൻ ചെരുവിലാണൻ വീട്
നിന്റെ നിറം എന്താണെൻ തത്തമ്മേ
നല്ല പച്ച നിറമാണു എന്റെ നിറം
നിനക്കെവിടുന്നു കിട്ടി ചുണ്ടിൻ ചോപ്പ് നിറം *തത്തമ്മ
{{BoxTop1
| തലക്കെട്ട്=തത്തമ്മ
| color= 2
}}

<poem>

പാറി പറന്നു നടക്കും തത്തമ്മേ
എങ്ങോട്ടാണ് നീ പോകുന്നത്
എൻ കുഞ്ഞുമോൾക്ക്‌ ഭക്ഷണം തേടി
ഞാൻ പോകുന്നു എൻ കൂട്ടുകാരി
തത്തമ്മേ നിൻ കൂടെവിടെ
കുന്നിൻ ചെരുവിലാണൻ വീട്
നിന്റെ നിറം എന്താണെൻ തത്തമ്മേ
നല്ല പച്ച നിറമാണു എന്റെ നിറം
നിനക്കെവിടുന്നു കിട്ടി ചുണ്ടിൻ ചോപ്പ് നിറം
തത്തമ്മേ നിന്നെ കാണാൻ എന്തു ഭംഗി

ഹൈഫ മെഹ്‌വിൻ
2 C പുറത്തീൽ ന്യൂ മാപ്പിള യു. പി. സ്‌കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത