പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

12:38, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് പുറത്തീൽ ന്യൂ യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ പുറത്തിയിൽ ന്യൂ മാപ്പിള യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

 
ചെറുജീവിയാണു    നീ   എങ്കിലും
മനുഷ്യരെ തമ്മിൽ അകറ്റിയില്ലേ
തിരക്കേറിയ റോഡുകളെല്ലാം
വിശാലമായൊരു മൈതാനമായ്
ഈസ്റ്ററും വിഷുവും വേഗം പോയ്
എല്ലാ ആഘോഷങ്ങളും എങ്ങോ പോയ്
സ്കൂളുകളെല്ലാം അടച്ചു പൂട്ടി
വീട്ടിൽ തന്നെയിരിപ്പായി
ബഹളങ്ങളെല്ലാം മൗനത്തിലായ്
പരീക്ഷയൊന്നും ഇല്ലാതെ 
വീട്ടിൽ തന്നെയിരിപ്പായി
എന്നാണീ മോചനം ലഭിക്കുക ഞങ്ങൾക്ക്
രക്ഷിക്കണം ദൈവമേ
നമ്മെ രക്ഷിക്കണം

ഹിഷ ഫാത്തിമ  എ.ബി    
4 B പുറത്തീൽ  ന്യൂ മാപ്പിള യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത