അസംപ്ഷൻ എച്ച്.എസ്. പാലമ്പ്ര/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:32, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kply32033 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്രാഭിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ശാസ്ത്രീയ മനോഭാവവും ശാസ്ത്രാഭിരുചി യും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി പാലമ്പ്ര സ്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ദിനാചരണങ്ങളും ആഘോഷിച്ചുവരുന്നു. ശ്രീമതി അനു സി ടോം, ശ്രീമതി സൗമ്യ തോമസ്, ശ്രീമതി മരിയ മോൾ കുര്യൻ എന്നിവർ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്നു