സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
12:09, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ST.PAUL'SKANNIKKARA (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര
വിലാസം
കണ്ണിക്കര

കണ്ണിക്കര
,
കടുപ്പശ്ശേരി പി.ഒ.
,
680683
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ0480 2789998
ഇമെയിൽstpaulkannikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്23513 (സമേതം)
യുഡൈസ് കോഡ്32070903301
വിക്കിഡാറ്റQ64089146
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല മാള
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്മാള
തദ്ദേശസ്വയംഭരണസ്ഥാപനംആളൂർ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ111
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെയ്‌സി കെ പി
പി.ടി.എ. പ്രസിഡണ്ട്ഷിജു കരേടൻ
എം.പി.ടി.എ. പ്രസിഡണ്ട്അനു ചന്ദ്രൻ
അവസാനം തിരുത്തിയത്
28-01-2022ST.PAUL'SKANNIKKARA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ ജില്ലയിലെ മാള ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് പോൾസ് സി എൽ പി എസ് കണ്ണിക്കര. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1926 ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിന് സകലവിധ

പ്രൗഢികളോടും കൂടി കണ്ണിക്കരയുടെ ഹൃദയഭാഗത്ത് തല ഉയർത്തി നിൽക്കുന്നു. ഒന്നാം ക്ലാസ്സുമുതൽ നാലാം ക്ലാസ്സുവരെ  ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ പ്രീപ്രൈമറി ക്ലാസ്സുകളും ഉണ്ട്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

കണ്ണിക്കര ഗ്രാമത്തിലെ മെയിൻ റോഡിനോട് ചേർന്ന് ഉള്ളതാണ് ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനം.

   • അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന ഇരുനില കെട്ടിടം.
   • ഓഫീസ് റൂം, സ്റ്റാഫ് റൂം
   •  കമ്പ്യൂട്ടർ ലാബ്
   • പ്രൊജക്ടർ സംവിധാനത്തോടുകൂടിയുള്ള ക്ലാസ്സ്‌ മുറികൾ 
   • ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ 
   •  സ്മാർട്ട്‌ ക്ലാസ്സ്‌ സൗകര്യത്തോടുകൂടിയ ഹാൾ 
   • എല്ലാ ക്ലാസ്സ്‌ മുറികളിലും ഫാൻ,ലൈറ്റ് 
   • പാചകശാല
   • ടോയ്ലറ്റ് സൗകര്യങ്ങൾ 
   • പാർക്ക്‌, കളിസ്ഥലം, കളിയുപകരണങ്ങൾ
   •  ജൈവ വൈവിധ്യ പാർക്ക്, പച്ചക്കറിതോട്ടം, പൂന്തോട്ടം
   • ഡിസ്പ്ലേ ബോർഡ്,ചുമർ ബോർഡ്, നോട്ടീസ് ബോർഡ്

പാഠ്യേതര പ്രവർത്തനങ്ങൾ

   • അധ്യാത്മികവും സാന്മാർഗ്ഗികവും  ആയി മൂല്യബോധം വളർത്താൻ ഉതകുന്ന പരിശീലനം.
   •  കുട്ടികളുടെ ശാരീരിക കായികക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിശീലന ക്ലാസുകളും കരാട്ടെ, യോഗ ക്ലാസുകളും നൽകുന്നു 
   •  വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം
   • ഡിജിറ്റൽ മാഗസിൻ
   • കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
   • ശാസ്ത്ര -സാമൂഹ്യ - ഗണിത പ്രവർത്തിപരിചയ മത്സരങ്ങളിൽ ഉള്ള പങ്കാളിത്തം
   •  പൊതു വിജ്ഞാനം വളർത്തുന്ന മത്സരങ്ങൾ എല്ലാ മാസങ്ങളിലും നടത്തിവരുന്നു

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.322559,76.264319|zoom=18}}