നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
{{prettyurl|Netaji H S Pramadom
</gallery>
പ്രഥമ അദ്ധ്യാപകൻ
-
JAYAKUMAR K (HEADMASTER, HST MATHEMATICS)
അദ്ധ്യാപകർ
എച്ച് എസ് ടി
-
SREELATHA S (HST, SOCIAL SCIENCE)
-
GEETHA P (HST, MATHS)
-
SINDHU R NAIR (HST, MATHS)
-
AMBILI V M (HST, MATHS)
-
BINDU T S (HST, MALAYALAM)
-
LATHA A (HST, PHYSICAL SCIENCE)
-
PRAVEEN KUMAR C (HST, MATHWMATICS)
-
MANOJ SUNI (HST, MALAYALAM)
-
ANILKUMAR K (HST, PHYSICAL EDUCATION)
-
HEMALEKSHMI G (HST, MALAYALAM)
-
JOLLY K JOHNY (HST, SOCIAL SCIENCE)
-
PRIYA V R (HST, SOCIAL SCIENCE)
-
PRIYA K R (HST, MALAYALAM)
-
DHANYA M R (HST, MALAYALAM)
-
BINU T S (HST, PHYSICAL SCIENCE)
-
SANDHYA SOMAN (HST, PHYSICAL SCIENCE)
-
YAMUNA S NAIR (NATURAL SCIENCE)
-
DEEPA V(HST, NATURAL SCIENCE)
-
ANITHAKUMARI (HST, NATURAL SCIENCE)
-
LEENA V VNAIR(HST, ENGLISH)
-
FR JACOB DANIEL (HST, ENGLISH)
-
NAVYA G HST, ENGLISH)
-
RESMI RAJ (HST, ENGLISH)
-
AJI DANIEL (HST, HINDI)
-
REJEEV KUMAR B (HST, HINDI)
-
K B LAL (ARTS)
പ്രവർത്തനങ്ങൾ
ഹൈസ്കൂൾ വിഭാഗത്തിലേതുപോലെ തന്നെ എല്ലാ ക്ലബ്ബ് പ്രവർത്തനങ്ങളിലും സജീവമാണ് അപ്പർ പ്രൈമറി വിഭാഗവും.
മലയാളത്തിളക്കം
[[പ്രമാണം:|thumb|200px|left|മലയാളത്തിളക്കം]]
മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായിBRC യുടെ നേതൃത്വത്തിൽ മലയാളത്തിളക്കം എന്ന പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടപ്പാക്കി. കളി കളിലൂടെയും...ICT സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ഈ പരിപാടിയിൽ 5മുതൽ 7 വരെയുള്ള ക്ലാസുകളിലെ 60 കുട്ടികൾ പങ്കെടുക്കുകയും ഗുണപരമായ മാറ്റങ്ങൾ കൈവരുത്തുകയും ചെയ്തു.
ഗണിതോപകരണ നിർമാണ ശില്പശാല
ഗണിത പഠനം കൂടുതൽ രസകരവും.. ഗുണഫലവും ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗണിതോപകരണ നിർമാണ ശില്പശാല നടത്തി.ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഗണിതമൂല സ്ഥാപിയ്ക്കുകയും ഗണിതാശയങ്ങൾ സ്വാംശീകരിയ്ക്കാൻ ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ശില്പശാലയിൽ പങ്കാളികളായി.
പിന്നോക്കക്കാരായ കുട്ടികൾക്ക് ശ്രദ്ധ
[[പ്രമാണം:|thumb|200px|left|ശ്രദ്ധ പദ്ധതി]] ഗണിതത്തിലെ പിന്നോക്കക്കാരായ കുട്ടികൾക്ക് ശ്രദ്ധ എന്ന പദ്ധത നടപ്പിലാക്കി.20 കുട്ടികൾ പങ്കെടുത്ത ഈ പരിശീലനത്തിന് സ്കൂൾ സമയത്തിന് പുറമേ കൂടുതൽ സമയം കണ്ടെത്തി പരിശീലനം നൽകി.പഠനോപകരണങ്ങളും ലഘുഭക്ഷണവും നൽകിയ ഈ പരിശീലനത്തിലൂടെ ഗണിതത്തിലെ പിന്നോക്കക്കാരെ മുന്നിട്ടു കൊണ്ടുവരാൻ സാധിച്ചു. ശ്രദ്ധ പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ യു പി, എച്ച് എസ് തലങ്ങളിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.
പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
കമ്യൂണിക്കേറ്റീവ് സ്കിൽ വളർത്തുന്നതിന്റെ ഭാഗമായി 6,7 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്ന ഏകദിന വർക്ക്ഷോപ്പ് നടത്തി. ഹൈസ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ കൺവീനർ ജോളീ ജോസഫ് നയിച്ച ഈ wവർക്ക്ഷോപ്പിൽ 55 കുട്ടികൾ പങ്കെടുത്തു.
ഇംഗ്ലീഷ് ക്ലബ്ബ്
ഇംഗ്ലീഷിൽ താൽപ്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി ഒരു ഇംഗ്ലീഷ് ക്ലബ്ബ് രൂപീകരിച്ചു. കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കി. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 'സേവ് ഓവർ എർത്ത്' എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ ഡിസൈനിംഗ് മത്സരവും ഉപന്യാസ മത്സരവും നടത്തി. എല്ലാ പ്രോഗ്രാമുകളും ഓൺലൈൻ മോഡ് വഴിയാണ് നടത്തിയത്. കുട്ടികളുടെ സഹായത്തോടെ ഇംഗ്ലീഷ് ലൈബ്രറി രൂപീകരിച്ചു. സ്‌കൂളിൽ ഇംഗ്ലീഷ് ഭാഷയെ അടിസ്ഥാനമാക്കി ഓൺലൈൻ ക്വിസ് മത്സരം നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിനോട് അനുബന്ധിച്ച്, ഇംഗ്ലീഷ് ഭാഷയിലുള്ള അവരുടെ പ്രാവീണ്യത്തിന് കുട്ടികൾക്ക് ഇംഗ്ലീഷിലുള്ള ചെറുകഥ പുസ്തകങ്ങൾ നൽകി. കുട്ടികൾ വളരെ താൽപ്പര്യമുള്ളവരായിരുന്നു, അവർ അത് ആവേശത്തോടെ വായിച്ചു. പാഠപുസ്തകവുമായി ബന്ധപ്പെട്ട നിരവധി സ്കിറ്റുകളും ഗെയിമുകളും നൽകുകയും അത് ഇംഗ്ലീഷ് ഭാഷയോടുള്ള താൽപ്പര്യം വർദ്ധിപ്പിക്കുകയും ചെയ്തു.
പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി പ്രത്യേക ക്ലാസുകളും പരിഹാര ക്ലാസുകളും നടത്തി എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം കരസ്ഥമാക്കി.
-
poster designing competetion
-
poster designing competetion
-
poster designing competetion
-
poster designing competetion
-
Essay writing competition
-
വിവിധ ദിനാചരണങ്ങൾ
സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.