ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/എന്റെ ഗ്രാമം
തലശ്ശേരിയില്‍ 'നിന്നും 33കി മീറ്റര്‍ കിഴക്ക് സ്ഥിതിചെയ്യുന്ന പ്രദേശമാണ് ചാവശ്ശേരി. മലബാറിലെ പ്രസിദ്ധ പുരാതന രാജവംസമായ ഹരിസ്ച്ചന്ദ്രരജവംസതിന്റെ ഉദയം ചവശ്ശേരിയുടെ പരിസരപ്രദേശങ്ങളിലായുള്ള കരിയാടിമല,പുരളിമല പ്രദേശങ്ങളിലാണ്