തലവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
11:45, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് തലവിൽ എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വൃത്തി എന്ന താൾ തലവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ വൃത്തി എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വൃത്തി വേണം കൂട്ടരേ
 
വൃത്തിയായി നടക്കണം

കൈ കാൽ നഖങ്ങൾ വെട്ടണം
 
കൈ കാലുകൾ കഴുകേണം

രണ്ടുനേരം കുളിക്കണം

വൃത്തിയില്ലാത്തിടങ്ങളിൽ

പെറ്റുപെരുകും രോഗാണുക്കൾ
 

ദേവിക സനിൽ
1 A തലവിൽ എൽ പി സ്കൂൾ കണ്ണൂർ കണ്ണൂർ നോർത്ത്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത