സെന്റ് ആന്റണീസ് എൽപിഎസ് തരകനാട്ടുകുന്ന്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ താരകനാട്ടുകുന്ന് എന്ന സ്ഥലത്തുള്ള ഒരു പ്രൈമറി സ്കൂളാണിത് .
| സെന്റ് ആന്റണീസ് എൽപിഎസ് തരകനാട്ടുകുന്ന് | |
|---|---|
| വിലാസം | |
ചേനപ്പാടി ചേനപ്പാടി പി.ഒ. , 686520 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - 1928 |
| വിവരങ്ങൾ | |
| ഫോൺ | 04828 262782 |
| ഇമെയിൽ | salpstharakanattukunnu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32335 (സമേതം) |
| യുഡൈസ് കോഡ് | 32100400509 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കാഞ്ഞിരപ്പള്ളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | പൂഞ്ഞാർ |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 26 |
| പെൺകുട്ടികൾ | 16 |
| ആകെ വിദ്യാർത്ഥികൾ | 42 |
| അദ്ധ്യാപകർ | 4 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 42 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജിൽസ് കുറമണ്ണിൽ |
| പി.ടി.എ. പ്രസിഡണ്ട് | ബിനീഷ് K S |
| എം.പി.ടി.എ. പ്രസിഡണ്ട് | ശരണ്യ മനോജ് |
| അവസാനം തിരുത്തിയത് | |
| 28-01-2022 | 32335-hm |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഗ്രാമീണതയുടെ വശ്യസൗന്ദര്യം തുളുമ്പി നിൽക്കുന്ന മലയോര മേഖലയായ ചേനപ്പാടിയിലെ അനേകം കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു കൊടുത്ത വിദ്യാലയമാണിത്. 1927 -ൽ സെന്റ് .ആന്റണിസ് പള്ളി ഇടവകയായി മാറിയപ്പോൾ പള്ളിയോടനുബന്ധിച്ചു പള്ളിക്കൂടം എന്ന ആശയം ഉയർന്നുവന്നു . ബഹുമാനപ്പെട്ട കുരിശുംമൂട്ടിൽ ചാണ്ടിയച്ചൻ ആയിരുന്നു അന്നത്തെ വികാരി. 1928 -ൽ ST വർക്കി എന്ന വ്യക്തിയെ റോളിൽ ഒന്നാമനായി ചേർത്തുകൊണ്ട് താരകനാട്ടുകുന്ന് സെന്റ്.ആന്റണിസ് എൽ .പി സ്കൂൾ ഓലമേഞ്ഞ ഷെഡിൽ പ്രവർത്തനം ആരംഭിച്ചു.പള്ളിക്കൽ സ്കൂൾ എന്നാണ് നാട്ടുകാർക്കിടയിൽ സ്കൂൾ അറിയപ്പെട്ടത് . 1973 -ൽ പഴയ സ്കൂൾ കെട്ടിടം (ഷെഡ് ) പൊളിച്ചുമാറ്റി ഇടവകക്കാരുടെ ശ്രമഫലമായി ഓടുമേഞ്ഞ നല്ലൊരു സ്കൂൾ കെട്ടിടം പണിതു. ഗൃഹാതുരത്വത്തിന്റെ ഓർമകൾ ഉണർത്തി കൊണ്ട് അത് ഇന്നും ഭംഗിയായി നിലനിൽക്കുന്നു . നാളിതുവരെ അനേകം കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ നുകർന്ന് വളർച്ചയുടെ പടവുകൾ നടന്നുനീങ്ങുമ്പോൾ പഴമ നിലനിർത്തി പുതുമയിലേക്കു എന്ന ശൈലിയാണ് നാം സ്വീകരിച്ചിട്ടുള്ളത് അതിന്റെ ഭാഗമായി 2021 -ൽ സ്കൂൾ ടൈൽ പാകി ഭംഗിയാക്കി. ഇന്നും ഒളിമങ്ങാത്ത നാടിന്റെ സംസ്കാരത്തിനും വിജ്ഞാനത്തിനും മാർഗദർശിയായി ഈ വിദ്യാലയ മുത്തശ്ശി നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
ലൈബ്രറി
വായനയുടെ അത്ഭുത ലോകത്തേക്ക് കുഞ്ഞുങ്ങളെ കൈ പിടിച്ചു നടത്താൻ സഹായിക്കുന്ന പുസ്തകങ്ങളുടെ വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂൾ ഗ്രൗണ്ട്
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
- എന്നിവരുടെ മേൽനേട്ടത്തിൽ --
നേട്ടങ്ങൾ
- കാഞ്ഞിരപ്പള്ളി കോർപ്പറേറ്റിലെ മികച്ച സ്കൂൾ (2017 ).
- സബ് ജില്ല മത്സരങ്ങളിൽ മികച്ച വിജയങ്ങൾ .
- സബ് ജില്ല മത്സരങ്ങളിൽ മികച്ച വിജയങ്ങൾ .
ജീവനക്കാർ
അധ്യാപകർ
- ജിൽസ് കുറമണ്ണിൽ ( HM )
- പ്രീതി ജോസ്
- സിനി സി എസ്
അനധ്യാപകർ
- -----
- -----
മുൻ പ്രധാനാധ്യാപകർ
- 2013-16 ->ശ്രീ.-------------
- 2011-13 ->ശ്രീ.-------------
- 2009-11 ->ശ്രീ.-------------
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ . ജോസ് കാട്ടൂർ ( R B I എക്സിക്യൂട്ടീവ് ഡയറക്ടർ )
- ശ്രീ . ജോഷി ( മികച്ച കർഷകൻ )
- ശ്രീ .രാജപ്പൻ നായർ ( വാർഡ് മെമ്പർ
- ശ്രീമതി .തുളസി പി .കെ (വാർഡ് മെമ്പർ )
പൊതുവിദ്യാലയ സംരക്ഷണ യജ്ഞം 2017
വഴികാട്ടി
| {{#multimaps:9.503256,76.801961|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|