അഴീക്കോട് എച്ച് എസ് എസ്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

10:10, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13017 (സംവാദം | സംഭാവനകൾ) ('നമ്മുടെ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നമ്മുടെ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചത് 17 സെപ്തംബർ 2021 നാണ്. ഇതിൽ 44 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്. 22 ആൺകുട്ടികളും 22പെൺകുട്ടികളുമാണുള്ളത്. ശ്രീ അമിത്ത് കെ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ, ശ്രീമതി വന്ദന അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ.