ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/വിദ്യാകിരണം

Schoolwiki സംരംഭത്തിൽ നിന്ന്
09:04, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21348-pkd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കുള്ള ലാപ്ടോപ്പ് വിതരണ പദ്ധതിയാണ് വിദ്യാകിരണം .ഈ പദ്ധതി പ്രകാരം ഈ വിദ്യാലയത്തിലെ 17 ഓളം കുട്ടികൾക്ക് ലാപ്ടോപ്പ് ലഭിക്കുകകയും അവർ അത് ഓൺലൈൻ ക്ലാസ്സുകൾക്കായി പ്രയാജനപെടുത്തുകയും ചെയ്യുന്നു