ജി.യു. പി. എസ്. കൊഴിഞ്ഞാമ്പാറ/ക്ലബ്ബുകൾ/ ജൈവവൈവിധ്യ ഉദ്യാനം

Schoolwiki സംരംഭത്തിൽ നിന്ന്
08:27, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21348-pkd (സംവാദം | സംഭാവനകൾ) (''''നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾക്ക് ഇരുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾക്ക് ഇരുന്ന് നിരീക്ഷിക്കാനും നടന്ന് നിരീക്ഷിക്കാനും ഉതകുന്ന തലത്തിൽ മനോഹരമായ ഒരു ജൈവവൈവിധ്യ ഉദ്യാനം നിലവിലുണ്ട്.വിവിധങ്ങളായ ഔഷധ സസ്യങ്ങളും ഫല വൃക്ഷങ്ങളും ഉള്ള മനോഹര പ്രദേശമാണീ ഉദ്യാനം.