ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

1993-94 കാലഘട്ടത്തിലാണ് കഞ്ചിക്കോട് ഹൈസ്‍കൂളിൽ ആദ്യം വൊക്കേഷണൽ ഹയർ സെക്കണ്ടറിയും പിന്നാലെ ഹയർ സെക്കണ്ടറിയും അനുവദിച്ചത്. ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ സ്‍കൂൾ കോഡ് 09019 ആണ്. ഹയർ സെക്കണ്ടറി വിഭാഗത്തിൽ സയൻസ്, കൊമ്മേഴ്‍സ്, ഹ്യുമാനിറ്റീസ് എന്നീ കോവ്‍സുകളിലായി നാല് ബാച്ചുകൾ ആണുള്ളത്. നിലവിൽ ഏകദേശം 490 വിദ്യാർഥികളാണ് പ്ലസ് വൺ , പ്ലസ് ടു വിഭാഗങ്ങളിലായി ഈ വിദ്യാലയത്തിൽ പഠിക്കുന്നത്. ഇക്കഴിഞ്ഞ അധ്യയനവർഷത്തിൽ 80%വിജയവും 16 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും A+ നേടി അക്കാദമിക രംഗത്ത് മികച്ച വിജയം നേടാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. മികച്ച സൗകര്യങ്ങളോട് കൂടിയ ലാബുകളും ആധുനികസൗകര്യങ്ങളോട് കൂടിയ ഹൈടെക്ക് ക്ലാസ് മുറികളും ഈ വിദ്യാലയത്തിലെ പ്രത്യേകതകളാണ്. നിലവിൽ ശ്രീമതി ഷാജി സാമു ആണ് ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൽ