വി പി എം എസ് എൻ ഡി പി എച്ച് എസ് കഴിമ്പ്രം

Schoolwiki സംരംഭത്തിൽ നിന്ന്
വി പി എം എസ് എൻ ഡി പി എച്ച് എസ് കഴിമ്പ്രം
വിലാസം
കഴിമ്പ്രം

തൃശൂര് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂര്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
26-11-2009Remya




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1915 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വി പി ഗോപാലനാണ് ഈ വിദ്യാലയം ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലേക്ക് ഈ വിദ്യാലയത്തെ ഉയര്‍ത്തിയത്. 1925ല്‍ ഹയര്‍ എലിമെന്ററി സ്കൂളായി. കേളപ്പന്‍ മാസ്റ്ററാണ് ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍. 1982-ല്‍ ‍ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ പി.ആര്‍ താരാനാഥന്‍ മാസ്റ്ററായിരുന്നു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലും കൂട്ടായപ്രവര്‍ത്തനത്തിലും വിദ്യാലയത്തിന്റെ കീര്‍ത്തി വര്‍ദ്ധിച്ചു. വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം 1998ല്‍ പ്രവര്‍ത്തനമാരംഭിച്ചു. നിലവിലുള്ള പ്രധാന കെട്ടിടം 2000-ത്തില്‍ നിര്‍മിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ആകെ മൂന്ന് കമ്പ്യൂട്ടര്‍ ലാബുകളുണ്ട് . മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

മള്ട്ടി മീഡിയ തിയറ്ററും ഉണ്ട്.

ഗവേഷണ ഗ്രന്ഥശാല ഈ സ്കൂളിന്റെ അഭിമാനമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • സ്പോക്കണ് ഇംഗളീഷ് ക്ലാസ്

മാനേജ്മെന്റ്

എസ് എന്‍ ഡി പിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബഹു വെള്ളാപ്പിള്ളി നടേശന് ജനറല്‍ മാനേജരായും സുദര്‍ശനന്‍ മാസ്ററര്‍ വിദ്യാഭ്യാസ സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ജലജ ടീച്ചറും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ഇ ജി ബാബു സാറുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ഡോക്ടര്‍ രാഹുലന്‍ കെ കെ
  • സീരിയല്‍ താരം രാജീവ് മേനോന്‍
  • ഉദയ് ശങ്കര്‍ - ആല്‍ബം പിന്നണിഗായകന്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • മുജീബ് - കേരള ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

1915- ലഭ്യമല്ല കേളപ്പന്‍ മാസ്ററര്‍ (വിവരം ലഭ്യമല്ല) വി പി ഗോപാലന്‍ (വിവരം ലഭ്യമല്ല) കെ കെ ചാത്തു മാസ്ററര്‍
(വിവരം ലഭ്യമല്ല) എ കെ വേലായി
(വിവരം ലഭ്യമല്ല) കെ. കൃഷ്ണന്‍ കുട്ടി നായര്‍
(ശീധരന്‍ മാസ്ററര്‍
(വിവരം ലഭ്യമല്ല) ജയദേവന്‍ മാസ്ററര്‍
(വിവരം ലഭ്യമല്ല) കെ ആര്‍ ശങ്കരനാരായണന്‍
1983 - 2002 പി ആര്‍ താരാനാഥന്‍
2002 - 2004 വല്‍സല ടീച്ചര്‍
2004 - 2006 കൃഷ്ണവേണി ടീച്ചര്‍
2006 - ഇ ജി ബാബു , കെ ആര്‍ ജലജ ടീച്ചര്‍

<googlemap version="0.9" lat="10.380272" lon="76.117744" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 10.367101, 76.107616 VPMSNDPHSS KAZHIMBRAM </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.