എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. നീലീശ്വരം/സയൻസ് ക്ലബ്ബ്

കുട്ടികളിൽ ശാസ്ത്രീയ മനോഭാവം വളർത്തിയെടുക്കുക, ശാസ്ത്രത്തെക്കുറിച്ചുള്ള അടിസ്ഥാന അറിവ് നേടുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു.

യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി 60 കുട്ടികളും സയൻസ് ക്ലബ് സെക്രട്ടറിയായി ഒരു ശാസ്ത്ര അധ്യാപികയും ഉൾപ്പെടുന്ന ഒരു ക്ലബ്ബ് എല്ലാവർഷവും രൂപീകരിക്കുന്നു.

സയൻസ് ക്വിസ്,സയൻസ് മേളകൾ,മോഡൽ നിർമ്മാണം, പരീക്ഷണങ്ങൾ,പഠന യാത്ര,ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.<gallery mode="packed" widths="260" heights="600" perrow="5" caption="സയൻസ് ക്ലബ് പ്രവർത്തനങ്ങൾ"> പ്രമാണം:25037-sasthravandi.jpeg പ്രമാണം:25037-workshop2.jpeg പ്രമാണം:25037-science fair 1.jpeg പ്രമാണം:25037-workshop1.jpeg പ്രമാണം:25037- experiments1.jpeg പ്രമാണം:25037-exhibition 5.jpeg പ്രമാണം:25037-science exhibition1.jpeg